പള്ളിമണികളും ബാങ്ക് വിളികളും ഓംകാര ധ്വനികളും തഴുകി ഉണര്‍ത്തുന്ന ശാന്തസുന്ദരമായ ഗ്രാമമാണ് എന്റെ അതിരമ്പുഴ.ഞാന്‍ ലോകത്തിന്റെ ഏത് കോണിലായാലും വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു പള്ളി മൈതാനത് എത്താന്‍ കഴിയണമേ എന്ന് പ്രാര്തിചിരുന്നിടതുനിന്നും ഇവിടെ ഈ മണലാരണ്യത്തില്‍ എത്തി പെട്ടത് സ്വപ്നത്തില്‍ പോലും കടന്നുവന്നിട്ടില്ലാത്ത കാര്യമാണ് .അതുപോലെ തന്നെയാണ് ഈ ബ്ലോഗിന്റെയും കാര്യം .എഴുതാന്‍ ഒന്നും അറിയില്ലെകിലും കഥകളും കവിതകളും അന്നല്ല പുതിയതായി അറിവും ആനന്തം തരുന്ന എല്ലാം ഇഷ്ടപെടുന്ന ഒരാളാണ് ഞാനും .ബുദ്ധി ജീവികളുടെ ഈ ലോകത്ത് മണ്ടത്തരങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്നറിയാം .എന്നാലും ഒരു കൈ നോക്കാം .ആരെയും ദ്രോഹികകാനല്ല .കലണ്ടറില്‍ കളം വെട്ടിയാല്‍ ദിവസങ്ങള്‍ പെട്ടെന്ന് പോകില്ലല്ലോ .അനുഗ്രഹിക്കുക ആശിര്‍വദിക്കുക,വല്ലപ്പോഴും വിമര്‍ശിക്കുക പക്ഷെ ഉപദേശിക്കരുത് .എന്നും വരാം............. , വല്ലപ്പോഴും കാണാം ...........................................
രാജീവ് കളപുരക്കെന്
രാജീവ് കളപുരക്കെന്